fbpx
Info UAE News അജ്‌മാൻ

പ്രൈം മെഡിക്കൽ സെന്ററിന്റെ രക്തദാന ക്യാമ്പ് ഡിസംബർ 5 ന് അജ്മാനിൽ

Prime Medical Center's blood donation camp on December 5 in Ajman

ഷാർജാ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് റീസെർച്ച് സെന്ററിന്റെ സഹകരണത്തോടെ പ്രൈം മെഡിക്കൽ സെന്റർ അജ്‌മാൻ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഡിസംബർ 5, ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1:30 വരെ പ്രൈം മെഡിക്കൽ സെന്റർ ഗ്രാൻഡ് മാൾ അജ്മാനിൽ നടക്കും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എമിറേറ്റ്സ് ഐഡിയുമായി കൃത്യ സമയത്തു എത്തുക . കൂടുതൽ വിവരങ്ങൾക്ക് +971 50 216 8257.

error: Content is protected !!