fbpx
Info UAE News ദുബായ്

പ്രശസ്തമായ മീഖാത് ( miqat ) റെസ്റ്റോറന്റ് ദുബായിൽ പ്രവർത്തനമാരംഭിച്ചു.

The famous miqat restaurant has opened in Dubai.

മൂന്ന് പതിറ്റാണ്ടുകളായി ഷാർജയിൽ അറബികൾക്കും പ്രവാസികൾക്കും പ്രിയപ്പെട്ട റെസ്റ്റോറന്റ് ആയി പേരുകേട്ട അൽ മീഖാത് റെസ്റ്റോറന്റ് ( al miqat restaurant ) ആദ്യമായി ദുബായിൽ ഇന്ന് പ്രവർത്തനമാരംഭിച്ചു.

ഇന്ന് നവംബർ 29 തിങ്കളാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ മീഖാതിന്റെ മാനേജിങ് ഡയറക്ടർ : മുഹമ്മദ് കുഞ്ഞി വി.വി, സ്പോൺസർ : അതിഫ് കരാണി, ഓപ്പറേഷൻസ് മാനേജർ : താജുദ്ധീൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഗ്രിൽ ഫിഷിന് പേരുകേട്ട മീഖാത് റെസ്റ്റോറന്റ് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അടുത്തും ഷാർജ നസ്രിയയിലുമാണ് നേരത്തെ പ്രവർത്തിച്ചിരുന്നത്.

വിപുലമായ ഹോം ഡെലിവറി സൗകര്യമാണ് ഖുസൈസിലെ ഡമാസ്കസ് സ്ട്രീറ്റിലുള്ള ഈ മീഖാത് റെസ്റ്റോറന്റിൽ ഒരുക്കിയിട്ടുള്ളത്. ഹോം ഡെലിവറിക്കായി 04 59199 88 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

error: Content is protected !!