fbpx
Info UAE News എക്സ്പോ 2020 ദുബായ്

യുഎഇയുടെ ദേശീയ ദിനത്തിൽ എക്സ്പോയിലേക്ക് എല്ലാവർക്കും സൗജന്യപ്രവേശനം

Free admission to the Expo on National Day of the UAE

യുഎഇയുടെ ദേശീയ ദിനമായ 2021 ഡിസംബർ 2 ന് എക്സ്പോ 2020 ദുബായ് എന്ന മെഗാ ഇവെന്റിലേക്ക് സൗജന്യമായി എല്ലാവർക്കും പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.

യുഎഇയുടെ 50-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് ഈ തീരുമാനം.

ഈ വർഷം ഒക്ടോബർ 1 ന് എക്സ്പോ 2020 ദുബായ് ആരംഭിച്ചത് മുതൽ ഇവെന്റിലേക്ക് പ്രവേശിക്കാനായി നിരവധി പ്രത്യേക പാസുകളും ഓഫറുകളും അധികൃതർ പുറത്തിറക്കിയിരുന്നു. ഖലീജ് ടൈംസ് (khaleejtimes ) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്

error: Content is protected !!