fbpx
Info UAE News അബൂദാബി

യുഎഇയിൽ ഇന്ന് 68 പുതിയ കോവിഡ് കേസുകളും 85 പേർക്ക് രോഗമുക്‌തിയും ഒരു മരണവും

There are 68 new covid cases in the UAE today, with 85 people cured and one dead

യുഎഇയിൽ ഇന്ന് 2021 ഡിസംബർ 1 ന് 68 പുതിയ കൊറോണ വൈറസ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു കോവിഡ് മരണവും രേഖപ്പെടുത്തി.

68 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 742,109 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,148 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 85 പേർ കൂടി വൈറസ് ബാധയെ അതിജീവിച്ചതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 737,024 ആയി. യുഎഇയിൽ നിലവിൽ 2,937 സജീവ കോവിഡ് കേസുകളാണുള്ളത്.

error: Content is protected !!