fbpx
Info അന്തർദേശീയം

സൗദിയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് മലയാളികൾ മരിച്ചു.

Five Malayalees from a family died in a car accident in Saudi Arabia.

സൗദി ബിഷ പ്രവിശ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് മലയാളികൾ മരിച്ചു. കോഴിക്കോട് സ്വദേശികളായ ജാബിർ(48), ഭാര്യ ഷബ്ന (36) മക്കളായ സായിബ (7), സഹ (5), ലുത്ഫി എന്നിവരാണ് മരിച്ചത്.

ഇന്നലെ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ജബൈൽ നിന്നും ജിസാനിലേക്കുള്ള യാത്രക്കിടയിലാണ് ഇവർ സഞ്ചിരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. നിയന്ത്രണം തെറ്റി എതിരെ വന്ന കാർ ആണ് ഇടിച്ചതെന്നാണ് സൂചന. ജോലി സംബന്ധമായി ഇവർ ജിസാനിലേക്ക് മാറുന്നതിനിടയിലാണ് സംഭവം.

error: Content is protected !!