fbpx
Info UAE News ഷാർജ

ഐ.എം.സി.സി യു എ ഇ സെൻട്രൽ കമ്മറ്റി യു എ ഇയുടെ അമ്പതാം വാർഷിക ദിനം ആഘോഷിച്ചു.

The IMCC UAE Central Committee celebrated the 50th anniversary of the UAE.

ഷാർജ : യൂ എ ഇ യുടെ അമ്പതാം വാർഷിക ദിനം ഐ.എം.സി.സി യൂ എ ഇ സെൻട്രൽ കമ്മറ്റി
ഷാർജ മലനാട് റെസ്റ്റോറന്റിൽ വെച്ച് ആഘോഷിച്ചു.പ്രസ്തുത ചടങ്ങിൽ മുതിർന്ന നേതാക്കളായ കുഞ്ഞാവുട്ടി ഖാദർ,എൻ എം അബ്ദുള്ള ,കെ എം കുഞ്ഞി എന്നിവർ ചേർന്ന് കേക്ക് മുറിച്ചു ആഹ്ലാദം പങ്കിട്ടു.
മനാഫ് കുന്നിൽ,താഹിറാലി പൊറപ്പാട്,അഷ്‌റഫ് തച്ചറോത്ത്,ബക്കർ ഗുരുവായൂർ,ഷംസീർ, ബഷീർ പി പി,പി എം യൂനസ്,ജാസിർ,ഹനീഫ് തുരുത്തി,റഫീഖ് പാപ്പിനശ്ശേരി,മൻസൂർ,
തുടങ്ങിയവർ പങ്കെടുത്തു . പി എം ഫാറൂഖ് സ്വാഗതവും അനീഷ് നീർവേലി നന്ദിയും പറഞ്ഞു .

error: Content is protected !!