fbpx
Info UAE News ദുബായ് ഷാർജ

യുഎഇയിൽ ഇന്ന് ഹ്യുമിഡിറ്റിക്ക് സാധ്യത : താപനിലയിലും കുറവ് രേഖപ്പെടുത്തും.

Humidity in the UAE today: Temperatures are expected to drop.

യുഎഇയിൽ ഇന്ന് വിവിധ മേഖലകളിൽ ഞായറാഴ്ച ഹ്യുമിഡിറ്റി അനുഭവപ്പെട്ടേക്കാം. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും

നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) യുടെ അറിയിപ്പ് അനുസരിച്ച്, ദുബായിലും അബുദാബിയിലും കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഹ്യുമിഡിറ്റി 35 മുതൽ 80 ശതമാനം വരെയാകാനും സാധ്യതയുണ്ട്.

അബുദാബിയിലെ അൽ ക്വായിലിൽ 14 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നതിനാൽ താപനില തണുപ്പായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

error: Content is protected !!