fbpx
Info ഇന്ത്യ

മഹാരാഷ്ട്രയിൽ 7 പേർക്ക് കൂടി ഒമിക്രോൺ ബാധ : ഇന്ത്യയിൽ ആകെ ഒമിക്രോൺ കേസുകൾ 12 ആയി

7 more cases of Omicron in Maharashtra_ Total number of Omicron cases in India is 12

ഇന്ത്യയിൽ പുതിയ കോവിഡ് വകഭേദമായ ഒമിക്രോൺ (Omicron Covid Variant) ബാധിച്ചവരുടെ എണ്ണം വർധിക്കുന്നു. മഹാരാഷ്ട്രയിൽ ഇന്ന് ഏഴ് പേർക്കും കൂടി ഒമിക്രോൺ ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ 12 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രോഗബാധിതരിൽ നാല് പേർ വിദേശത്ത് നിന്നെത്തിയവരാണ്. ബാക്കി മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മഹാരാഷ്ട്രയിൽ ഒമിക്രോൺ ബാധ സ്ഥിരികീരിക്കുന്നവരുടെ എണ്ണം എട്ടായി ഉയർന്നു.

error: Content is protected !!