fbpx
Info UAE News അബൂദാബി ദുബായ് വിദ്യാഭ്യാസം വിനോദം ഷാർജ

ഈ ആഴ്ച അവസാനത്തോടുകൂടി യുഎഇയിലെ സ്‌കൂളുകൾ ശൈത്യകാല അവധിയിലേക്ക്…

Schools in the UAE are heading for the winter holidays this weekend ...

യുഎഇയിൽ 2021 ഡിസംബര്‍ 10 മുതല്‍ സ്കൂളുകള്‍ക്ക് ശൈത്യകാല അവധി ആരംഭിക്കും. ഇന്ത്യന്‍ സ്കൂളുകള്‍ രണ്ടാം ടേം പരീക്ഷയും ഫലപ്രഖ്യാപനവും പൂര്‍ത്തിയായ ശേഷമാണ് അവധിയ്ക്കായി അടക്കുന്നത്. ക്രിസ്മസ് , ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ശേഷം ജനുവരി രണ്ടിന് വീണ്ടും അദ്ധ്യയനം ആരംഭിക്കും. പ്രാദേശിക, വിദേശ സിലബസുകള്‍ അടിസ്ഥാനമാക്കിയുള്ള സ്കൂളുകള്‍ പാദവര്‍ഷ പരീക്ഷകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അവധി നല്‍കുന്നത്.

2022 ഓടെ മുഴുവന്‍ വിദ്യാര്‍ഥികളും സ്കൂളില്‍ നേരിട്ടെത്തി പഴയ രീതിയിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് അബുദാബി വിദ്യാഭ്യാസ വകുപ്പ് നേരത്തെ തീരുമാനിച്ചിട്ടുണ്ട്.

error: Content is protected !!