fbpx
Info ഇന്ത്യ

ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ റാപ്പിഡ് പിസിആർ പരിശോധനാ നിരക്കിലെ നികുതി ഒഴിവാക്കി.

Rapid PCR inspection rates at airports in India are tax deductible.

ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ കോവിഡ് റാപ്പിഡ് പിസിആർ പരിശോധനാ നിരക്കിലെ നികുതി കേന്ദ്ര സർക്കാർ ഒഴിവാക്കി.

ഇതോടെ നിരക്ക് 2400 രൂപയ്ക്ക് മുകളിലുണ്ടായിരുന്ന റാപ്പിഡ് പിസിആർ പരിശോധനയ്ക്ക് 1580 രൂപയായായി കുറയും.
ഇന്ത്യയിലെ സർക്കാർ വിമാനത്താവളങ്ങളിലെ നിരക്കാണു പെട്ടെന്ന് കുറയുക. ഇതനുസരിച്ച് കോഴിക്കോട് വിമാനത്താവളത്തിലെ നിരക്ക് കുറഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിലെ അറിയിപ്പ് ഇതുവരെ വന്നിട്ടില്ല.

error: Content is protected !!