fbpx
ഷാർജ

ഷാർജയിൽ ലുലു ഹൈപ്പർ മാർക്കറ്റ് 168 മത് ഷോപ്പിന്റെ ഉദ്ഘാടനം ഷാർജാ കീരീടാവകാശി നിർവഹിച്ചു

ലുലുവിന്റെ 168ആം ഔട്ട്ലെറ്റ് ഷാർജ കിരീടാവകാശി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ കാസിമി യുടെയും ലുലു ഗ്രൂപ്പ് ചെയർ മാൻ എം എ യുസുഫലിയുടെയും സാന്നിധ്യത്തിൽ ഇന്ന് രാവിലെ 10:45ന് ഷാർജാ അൽ നഹ്ദ യിൽ അൽ റയ്യാൻ മാളിൽ ഉൽഘാടനം ചെയ്യപ്പെട്ടു.

ഷാർജ ഡെപ്യൂട്ടി റൂളർ ഷെയ്ഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ കാസിമി യും മുഖ്യാ അതിഥി ആയി പങ്കെടുത്തു എം എ അഷ്‌റഫലി , സലിം എം എ , സെയ്‌ഫി രൂപവാല തുടങ്ങിയവരും നൂറുകണക്കിന് അതിഥികളും പങ്കെടുത്തു.

error: Content is protected !!