fbpx
Info ആരോഗ്യം കേരളം

കേരളത്തിൽ നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

In Kerala, Omicron has been confirmed for four more people

കേരളത്തിൽ നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളത്ത് മൂന്ന് പേര്‍ക്കും തിരുവനന്തപുരത്ത് ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

കേരളത്തിൽ ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരാണ് രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍. ഇയാളുടെ ഭാര്യയ്ക്കും ഭാര്യാമാതാവിനുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മറ്റൊരാള്‍ എറണാകുളം സ്വദേശിയായ 35-കാരനായ യുവാവാണ്. ഇയാള്‍ കോംഗോയില്‍ നിന്ന് വന്നതാണ്. നാലാമത്തെയാള്‍ തിരുവനന്തപുരത്ത് യു.കെയില്‍നിന്ന് വന്ന 22-കാരിയാണ്.

error: Content is protected !!