fbpx
UAE News അബൂദാബി ആരോഗ്യം

യുഎഇയിൽ പ്രതിദിന കോവിഡ് കേസുകൾ കൂടുന്നു : ഇന്ന് 285 കോവിഡ് കേസുകൾ, ഇന്ന് കോവിഡ് മരണമില്ല – ഡിസംബർ 19

Covid cases on the rise in the UAE daily: 285 Covid cases today, no Covid deaths today - December 19

യുഎഇയിൽ ഇന്ന് 2021 ഡിസംബർ 19 ന് 285 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

285 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 744,137 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2151 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 131 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 738,636 ആയി. യുഎഇയിൽ നിലവിൽ 3,350 സജീവ കോവിഡ് കേസുകളാണുള്ളത്.

error: Content is protected !!