fbpx
UAE News

ട്രാഫിക് അലേർട്ട് : ദുബായ് ട്രേഡ് സെന്ററിന് സമീപം അപകടം

ദുബായ് വേൾഡ് ട്രേഡ് സെന്ററിന് സമീപം വാഹനാപകടമുണ്ടായി. അബുദാബിയിലേക്കുള്ള എക്സിറ്റിലാണ് അപകടമുണ്ടായത്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

error: Content is protected !!