fbpx
Info UAE News ദുബായ്

പുതിയ യുഎഇ വാരാന്ത്യം : ദുബായിൽ വെള്ളിയാഴ്ചകളിൽ പാർക്കിംഗ് സൗജന്യമായി തന്നെ തുടരും.

New UAE Weekend_ Parking will continue to be free on Fridays in Dubai.

നാലര ദിവസത്തെ വർക്ക് വീക്കിലേക്ക് യുഎഇ മാറിയതിനു ശേഷവും, ദുബായിൽ പണമടച്ചുള്ള പാർക്കിംഗ് 2022 പുതുവർഷം മുതൽ വെള്ളിയാഴ്ചകളിൽ സൗജന്യമായി തന്നെ തുടരും.

എന്നാൽ പുതിയ വാരാന്ത്യമനുസരിച്ച് ശനിയും ഞായറും അവധിയാണെങ്കിലും പൊതു പാർക്കിംഗിന് പണമടച്ചുള്ള സേവനമായിരിക്കും ഉണ്ടാകുക.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വെള്ളിയാഴ്ചകളിലെയും പൊതു അവധി ദിവസങ്ങളിലെയും സൗജന്യ പാർക്കിംഗ് നിലനിൽക്കും.

error: Content is protected !!