Search
Close this search box.

മൊബൈൽ, ഇലക്ട്രോണിക്സ്, വാച്ച് എന്നിവയ്ക്കായി അത്യപൂർവ ശേഖരം ദുബായിൽ

ലോകോത്തര ബ്രാന്‍ഡുകളുടെ മൊബൈൽസ്, ലാപ്‌ടോപ്പുകള്‍, ലാപ്‌ടോപ്പ് ആക്‌സസറീസ് , ടാബ്ലറ്റുകള്‍, വാച്ചുകൾ, പെർഫ്യൂംസ്‌, സൺഗ്ലാസ്സുകൾ തുടങ്ങിയവയുടെ അതിവിപുല കളക്ഷനുകളുമായി
ദുബായിൽ പ്രോ മാക്സ് ഡിജിറ്റൽ ഹബ് ഇന്ന് തുറക്കുന്നു.
ദുബായിലെ സത്വ ബസ് സ്റ്റേഷനടുത്തുള്ള പ്രോ മാക്സ് ഡിജിറ്റൽ ഹബ് ന ഫെബ്രുവരി 10 വ്യാഴാഴ്ച്ച വൈകീട്ട് 5 മണിക്ക് പ്രമുഖ സാമൂഹ്യപ്രവർത്തകൻ അഷറഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്യും.

സലീം കോടത്തൂർ, നസീർ വാടാനപ്പിള്ളി, എ. കെ. ഫൈസൽ, തൈമൂർ താരിക്ക്, ഷറഫുദീൻ സക്കാഫി എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

ഉപഭോക്താക്കള്‍ക്ക് മികച്ചതും വേറിട്ടതുമായ ഒരു ഷോപ്പിങ്​ അനുഭവമൊരുക്കുമെന്നും പ്രോ മാക്സ് ഡിജിറ്റൽ ഹബ് മാനേജ്‌മന്റ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts