fbpx
കേരളം

“ഫസൽ ഗഫൂർ ജൂതനോ?” സോഷ്യൽ മീഡിയയിൽ ഹാഷ് ടാഗ് ചോദ്യചിഹ്നം വൈറലാകുന്നു

“ഫസൽ ഗഫൂർ ജൂതനോ?” സോഷ്യൽ മീഡിയയിൽ ഹാഷ് ടാഗ് ചോദ്യചിഹ്നം വൈറലാകുന്നു

എംഇഎസ് പ്രസിഡൻറ് ഫസൽ ഗഫൂർ ജൂതനോ എന്ന ഹാഷ് ടാഗ് പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഇതിനകം വർദ്ധിച്ചുവരുന്നു

എം ഇ എസ് സ്ഥാപനങ്ങളിൽ മുസ്ലിം വിദ്യാർത്ഥിനികൾക്ക് ബുർഖ നിരോധനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലർ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

ഫസൽ ഗഫൂറിന്റെ ഇടപെടലുകളും മുസ്ലിം സമൂഹത്തിനെതിരായ പരാമർശങ്ങളും വ്യത്യസ്തമായ രീതികളിലാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഒരു മുസ്ലിം ട്രസ്റ്റ് തന്നെ ബുർഖ വിഷയത്തിൽ എതിർചേരിയിൽ നിൽക്കുന്നു എന്നാണ് പല പോസ്റ്റുകലിലൂടെയും അറിയിക്കുന്നത്

ഫസൽ ഗഫൂർ ജൂതാനോ എന്ന ഹാഷ്ടാഗ് ആണ് ഇതിനകം ഏറെ വൈറൽ ആയിരിക്കുന്നത്

error: Content is protected !!