fbpx
ദുബായ്

587 തടവുകാർക്ക് റമദാനിൽ മോചനം : ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം

ദുബായ്:റംസാനിൽ 587 തടവുകാർക്ക് മോചനം നൽകാൻ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു.

ശിക്ഷ റദ്ദാക്കി തടവുപുള്ളികളെ യാതൊരു പിഴയും ചുമത്തെയാണ് വിട്ടയക്കാൻ തീരുമായിരിക്കുന്നത്

ഇതോടെ വിവിധ രാജ്യങ്ങളിലെ നിരവധി പൗരന്മാർക് പുതിയൊരു ജീവിതത്തിന് വഴിയൊരുങ്ങും

error: Content is protected !!