fbpx
അബൂദാബി

ചന്ദ്രക്കല കാണാത്ത സാഹചര്യത്തിൽ യുഎഇ യിൽ റമളാൻ ആരംഭം തിങ്കളാഴ്‌ച

 

യുഎഇയിലും സൗദി അറേബ്യയിലും ചന്ദ്ര നിരീക്ഷണ സമിതികൾ ഇതുവരെ ചന്ദ്രക്കല കാണാത്തതിനാൽ റമളാൻ നോമ്പ് തിങ്കളാഴ്ച ആരംഭിക്കുകയുള്ളൂ എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു.

ചന്ദ്രക്കല കാണാത്ത സാഹചര്യത്തിൽ ഷഹബാൻ 30 പൂർത്തിയാക്കി തിങ്കളാഴ്ച റമളാൻ 1 ആയിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു

error: Content is protected !!