fbpx
അബൂദാബി

ലോക രാജ്യങ്ങൾക്കിടയിൽ യു എ ഇ പാസ്പോർട്ട് വിലമതിപ്പ് ഉയരുന്നു

 

യു എ ഇ പാസ്സ്പോർട്ടുണ്ടെങ്കിൽ ഇനി പെറു രാജ്യം വിസ നിബന്ധനകൾ ഇല്ലാതെ സന്ദർശിക്കാം പെറു രാജ്യത്തിന്റെ പാസ്പോര്ട്ട് ഉപയോഗിച്ച് തിരിച്ചും അവർക്ക് വിസ മാനദണ്ഡങ്ങൾ ഇല്ലാതെ യു എ ഇ യും സന്ദർശിക്കാം

ലോക നിലവാരത്തിൽ യു എ ഇ പാസ്സ്പോർട്ടിന് വിലമതിപ്പ് കൂട്ടുന്നതാണ് ഇത്തരം വിസ നിബന്ധനകൾ ഇല്ലാത്ത നടപടികൾ.

ഞായറാഴ്ച നടന്ന പെറു വുമായുള്ള നയതന്ത്ര ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.

error: Content is protected !!