fbpx
അന്തർദേശീയം

ഖത്തർ പൗരന്മാർക്ക് സഞ്ചാരസ്വാതന്ത്ര്യം ലഭ്യമാക്കാൻ യു.എ.ഇ യുടെ ഇടപെടൽ

 

ലോകരാജ്യങ്ങൾക്കിടയിൽ യുഎഇയെ ഇകഴ്ത്തി കാണിക്കുന്ന ഖത്തർന്റെ നിലപാടുകൾക്ക് മാറ്റം വരണമെന്നും അതിനായി അൽജസീറ പോലെയുള്ള ചാനലുകൾ ദുരുപയോഗം ചെയ്യുന്ന ഖത്തറിന്റെ നിലപാടുകൾ ശരിയല്ല എന്നും യു എ ഇ.

യുഎഇയിലേക്ക് ഖത്തർ പൗരന്മാർക്ക് നിഷേധിച്ച സഞ്ചാരസ്വാതന്ത്ര്യം യുഎഇ വെബ്സൈറ്റുകൾ തുറന്നുകൊടുക്കുക വഴി സാധ്യമാകും.

യുഎഇ യെ ലോക രാജ്യങ്ങൾക്കിടയിൽ മോശമായി ചിത്രീകരിക്കാൻ ഖത്തർ ശ്രമിക്കുന്നു മാത്രവുമല്ല തീവ്രവാദത്തിന് ഫണ്ട് ചെയ്യാന്പോലും ഖത്തർ മടിക്കുന്നില്ല എന്നും യുഎഇ യുടെ ഫോറിൻ മിനിസ്ട്രി ഇന്റർനാഷണൽ ലോ ഡയറക്ടർ അബ്ദുല്ല അൽ നഖ്‌വി പറഞ്ഞു

error: Content is protected !!