fbpx
കേരളം

ഫോനി: ഒഡീഷക്ക് കേരളത്തിന്റെ ഒരു കൈ സഹായം; 10 കോടി നൽകി

തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റില്‍ ദുരിത ബാധിതമായ ഒഡീഷക്ക് സഹായമായി പത്തു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നൽകി.

ഒഡീഷ ആവശ്യപ്പെടുകയാണെങ്കില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിദഗ്ധ സംഘത്തെ അയക്കാനും തീരുമാനിച്ചിട്ടുണ്ട്.

കേരളം പ്രളയകെടുതിയിൽ അകപ്പെട്ടപ്പോൾ വിവിധ സംസ്ഥാനങ്ങൾ കേരളത്തെ പല രീതിയിലും സഹായിച്ചിരുന്നു.

error: Content is protected !!