fbpx
സോഷ്യൽ മീഡിയ വൈറൽ

ഫേസ്ബുക്ക് കമന്റിലൂടെ സഹായമഭ്യര്‍ത്ഥിച്ച യുവാവിന് ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തി ആരോഗ്യമന്ത്രി കെ.കെ ശൈലജ സോഷ്യൽ മീഡിയയിലെ താരമായി

ഫേസ്ബുക്ക് കമന്റിലൂടെ സഹായമഭ്യര്‍ത്ഥിച്ച യുവാവിന് ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തി ആരോഗ്യമന്ത്രി കെ.കെ ശൈലജ

രക്താര്‍ബുദത്തോട് പൊരുതി എസ്എസ്എല്‍സിക്ക് മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥിയെ അനുമോദിച്ചുകൊണ്ട് മന്ത്രി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് യുവാവ് സഹായമഭ്യര്‍ത്ഥിച്ചെത്തിയത്. സഹോദരിയുടെ കുഞ്ഞിന്റെ ഹൃദയവാല്‍വിന് തകരാര്‍ കണ്ടെത്തിയതുമൂലം വിദഗ്ധ ചികിത്സ ആവശ്യമാണെന്നും എന്നാല്‍ അതിനുള്ള സാഹചര്യമില്ലാത്തതിനാല്‍ സഹായിക്കണമെന്നുമായിരുന്നു കമന്റ്

ഉടൻ തന്നെ മന്ത്രിയുടെ റിപ്ലൈ വന്നു വേണ്ട നടപടികൾ കൈക്കൊള്ളാനായുരുന്നു മന്ത്രിയുടെ മറുപടി

ഫേസ്ബുക് ലൂടെ ഉള്ള കമെന്റുകൾ അധികമാരും ശ്രദിക്കാത്തപ്പോളാണ് മന്ത്രിയുടെ ഇത്തരം ഇടപെടലുകൾ
സമൂഹ മാധ്യമങ്ങളിൽ ഈ വാർത്ത വലിയ അഭിനന്ദനങ്ങളാണ് ആരോഗ്യ മന്ത്രിയെ തേടിയെത്തിയത്.

error: Content is protected !!