fbpx
ഇന്ത്യ

ആസ്റ്റർ ഫിനാൻസ് സർവീസ് സെന്ററുകൾക്ക് തുടക്കമായി

 

ഇന്ത്യയിലുടനീളം ആസ്റ്റർ ഫിനാൻസ് സർവീസ് സെൻററുകൾക്ക് തുടക്കമായി.

അഞ്ച് സംസ്ഥാനങ്ങളിലായി നിലവിലുള്ള 11 ആസ്റ്റർ ഹോസ്പിറ്റലുകളിൽ ഫിനാൻസ് സർവീസ് സെൻററുകൾ ആരംഭിക്കുന്നതായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ പ്രഖ്യാപിച്ചു.
ഇതുകൂടാതെ പ്രവർത്തനാരംഭം കുറിക്കുന്ന രണ്ട് ഹോസ്പിറ്റലുകളിലും ഈ സൗകര്യം ലഭ്യമാകുമെന്ന് ഡി.എം ഹെൽത്ത് കെയർ അറിയിച്ചു.

ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് കൃത്യ സമയത്ത് ആവശ്യമായ സഹായസഹകരണങ്ങൾ നൽകുക എന്ന ഉദ്ദേശത്തോടെയാണ് ആസ്റ്റർ ഫിനാൻസ് സർവീസ് സെൻററുകൾ പ്രവർത്തന സജ്ജമാകുന്നതെന്ന് ഡി.എം ഹെൽത്ത് കെയർ പറഞ്ഞു.

error: Content is protected !!