fbpx
ദുബായ്

DEWA 2300 ഇഫ്താർ കിറ്റുകൾ നൽകും

 

ദുബായ്: ദുബായ് ഇലക്ട്രിസിറ്റി ആൻഡ്
വാട്ടർ അതോറിറ്റി ദിവസവും 2300 ഇഫ്താർ ഭക്ഷണപ്പൊതികൾ നൽകുവാൻ തീരുമാനിച്ചു.

വളരെ പാവങ്ങൾക്കും പുറം ജോലി ചെയ്യുന്നവർക്കും ആണ് ഈ ഗുണം ലഭ്യമാകുക.

തുടർന്ന് റമദാൻ മാസത്തിൽ നിരവധി ചാരിറ്റബിൾ പ്രവർത്തനങ്ങൾ നടത്തുവാനും തീരുമാനമായി.

ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി പണിതിട്ടുള്ള റമളാൻ ഇഫ്താർ ടെന്റുകളിൽ വിവിധ മേഖലയിലുള്ള നാനാ രാജ്യക്കാർ നോമ്പ് തുറക്കാനായി എത്തുന്നുണ്ട്.

error: Content is protected !!