fbpx
ഇന്ത്യ

ബിജെപി പതാക കൊണ്ട് ചെരിപ്പ് തുടച്ചെന്നാരോപിച്ച് ബിജെപി പ്രവർത്തകർ വോട്ടറെ തല്ലിച്ചതച്ചു

ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലുള്ള ഷാഗഞ്‌ജിലെ പോളിംഗ്‌ ബൂത്തിന്‌ പുറത്ത്‌ ഒരു മരച്ചുവട്ടില്‍ കിടക്കുകയായിരുന്ന ബിജെപി പതാകയെടുത്ത്‌ വോട്ടര്‍ തന്റെ ചെരിപ്പ്‌ തുടച്ചെന്നാരോപിച്ചാണ് വോട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകൻ ചോദിക്കാൻ ചെന്നത്.

ഇതുകണ്ട ഒരു ബിജെപി പ്രവര്‍ത്തകന്‍ സഹപ്രവര്‍ത്തകരെ വിവരമറിയിക്കുകയും എല്ലാവരും ചേര്‍ന്ന്‌ വോട്ടറെ മര്‍ദ്ദിക്കുകയുമായിരുന്നു.

അക്രമാസക്തമായ ബിജെപി പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ഒടുവില്‍ പൊലീസിന്‌ ലാത്തി പ്രയോഗിക്കേണ്ടി വന്നു

error: Content is protected !!