fbpx
ഇന്ത്യ

ലോകസഭാ തിരഞ്ഞെടുപ്പ്: ആറാം ഘട്ടം 61.14 ശതമാനം

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ 61.14 ശതമാനം പോളിങ്. പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് നടന്നത്- 80.16 ശതമാനം. കണക്കനുസരിച്ച് ജാർഖണ്ഡ് 64.46%, ഡൽഹി 56.11%, ഹരിയാന 62.91%, ഉത്തർപ്രദേശ് 53.37%, ബിഹാർ 59.29%, മധ്യപ്രദേശ് 60.40% എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പോളിങ്.

error: Content is protected !!