fbpx
ഉമ്മുൽ ഖുവൈൻ

UAQ മാൾ ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചു

ലുലു ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ഉമ്മുൽ ഖൈനിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ ഉമ്മുൽ ഖൈൻ ഭരണാധികാരിയും യുഎഇ സുപ്രിം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചു.
നിലവിൽ ഉമ്മുൽ ഖൈനിലുള്ള മാളുകളേക്കാൾ ഏറ്റവും വലുതാണ് ലുലു ഗ്രൂപ്പ് നിർമാണം പൂർത്തീകരിച് ഉദ്ഘാടനം നിർവഹിച്ചത്.
ഉമ്മുൽ ഖൈൻ ഭരണാധികാരിയെ കൂടാതെ ഉമ്മുൽ ഖൈൻ കിരീടാവകാശിയും അവരുടെ കുടുംബത്തിലെ പ്രമുഖരും ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫ് അലി യും മറ്റു പൗര പ്രമുഖരും ഉദ്ഘടനത്തിൽ പങ്കെടുത്തു

.

error: Content is protected !!