fbpx
ദുബായ്

RTA സേവനങ്ങൾ മലയാളത്തിലും ലഭ്യമാണ്

ദുബായില്‍ ആര്‍ടിഎയുടെ സേവനം ഇനി മലയാളത്തിലും . മലയാളമടക്കമുള്ള അഞ്ചു ഭാഷകളില്‍ സേവനം ലഭ്യമാകുന്ന 24 മണിക്കൂര്‍ പ്രവര്‍ത്തനസജ്ജമായ മിനി സ്മാര്‍ട് ഐ -കൗണ്ടറുകള്‍ . ദുബായ് ആര്‍ടിഎ ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ ഉദ്ഘാടനം ചെയ്തു.

ഉപയോക്തക്കള്‍ക്ക് 24 മണിക്കൂറും സ്വയം ഉപയോഗിക്കാവുന്ന ആധുനിക സംവിധാനമുള്ള സ്മാര്‍ട് കേന്ദ്രങ്ങളാണിത്.

ആർടിഎ സേവനങ്ങൾ മലയാളം കൂടാതെ, അറബിക്, ഇംഗ്ലീഷ്, ഉറുദു, ചൈനീസ് ഭാഷകളിലാണ് ഇവിടെ സേവനം

error: Content is protected !!