fbpx
അബൂദാബി

പബ്ലിക് ഹെൽത്ത് സെന്റർ സ്ഥാപിക്കാനൊരുങ്ങി ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ

പബ്ലിക് ഹെൽത്ത് സെന്റർ സ്ഥാപിക്കാനൊരുങ്ങി യുഎഇ പ്രസിഡന്റും എമിറേറ്റ് ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. ജോലിസ്ഥലത്തുണ്ടാകുന്ന ഗുരുതരമായ അപകടം പരുക്ക് എന്നിവ അബുദാബി ഹെൽത്ത് സെന്ററായിരിക്കും കൈകാര്യം ചെയ്യുക. താമസക്കാരുടെയും തൊഴിലാളികളുടെയും ആരോഗ്യവും അവകാശങ്ങളും സംരക്ഷിക്കുക എന്നതായിരിക്കും ഇതിന്റെ ലക്ഷ്യം. എല്ലാ വിഭാഗത്തിലെയും സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഹെൽത്ത് സെന്ററിൽ ലഭ്യമാകും

error: Content is protected !!