fbpx
ഇന്ത്യ

ആദ്യ ഫലങ്ങളിൽ തന്നെ ബിജെപിക്ക് കേവല ഭൂരിപക്ഷം; 335 സീറ്റുകളിൽ എൻ ഡി എ മുന്നിൽ

 

ലോകം ഉറ്റുനോക്കുന്ന പതിനേഴാമത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തിന്റെ ആദ്യ മണിക്കൂറുകൾ കഴിയുമ്പോൾ വ്യക്തമായ ലീഡോടുകൂടി ബി ജെ പി നേതൃത്വം കൊടുക്കുന്ന എൻ ഡി എ 335 സീറ്റുകളിൽ മുന്നിൽ നിൽക്കുന്നു യുപിഎ 102 സീറ്റുകളിൽ ലീഡ് നിലനിർത്തുന്നു മറ്റു പാർട്ടികൾ 100 സീറ്റുകളിലും ലീഡ് നേടി മുന്നേറുന്നു. ഉത്തർപ്രദേശിൽ വ്യക്തമായ ലീഡില്ലാതെ മഹാസഖ്യം വെറും 17 സീറ്റുകളിൽ ഒതുങ്ങി പോയിരിക്കുന്നു കേരളത്തിൽ യുഡിഎഫ് 20 ഇടങ്ങളിലും മുന്നിൽ നിൽക്കുന്നു എൽഡിഎഫ് ഒരു സ്ഥലത്തും ലീഡ് ചെയ്യുന്നില്ല

എൻ ഡി എ 335
യു പി എ 102
മറ്റുള്ളവർ 100

error: Content is protected !!