fbpx
കേരളം

ശക്തമായ മത്സരം ആലപ്പുഴയിൽ മാത്രം

 

പതിനേഴാമത് ലോകസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ആലപ്പുഴ മണ്ഡലത്തിൽ ശക്തമായ മത്സരമാണ് നടക്കുന്നത് ഫലം മാറി വരുമ്പോൾ നിലവിൽ 288 വോട്ടുകൾക്ക് മാത്രമാണ് യു ഡി എഫ് സ്ഥാനാർഥി അഡ്വക്കേറ്റ് ഷാനിമോൾ ഉസ്മാൻ ലീഡ് ചെയ്യുന്നത്

കേരളത്തിൽ ബാക്കി എല്ലാ സ്ഥലത്തും യു ഡി എഫ് ലീഡ് ചെയ്യുന്നു

error: Content is protected !!