fbpx
ഇന്ത്യ

ഇന്ത്യന്‍ ജനത്യക്ക് മുന്നില്‍ തലകുനിക്കുന്നുവെന്ന് മോദി

ലോക്സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം സമ്മാനിച്ച ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ തലകുനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പതിനേഴാമത് ലോകസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലത്തിൽ ബിജെപി ക്ക് ലഭിച്ച മികച്ച ഭൂരിപക്ഷത്തിൽ ആഹ്ലാദം പ്രകടിപ്പിച് പ്രവർത്തകരുമായി ഒത്തു കൂടിയ യോഗത്തിലാണ് അദ്ദേഹം പറഞ്ഞത്

error: Content is protected !!