fbpx
ദുബായ്

യു.എ.ഇ പ്രവാസി അസോസിയേഷൻ നിലമേൽ നിവാസികളുടെ ഇഫ്‌താർ സംഗമം മെയ് 31-ന്

ദുബായ്: യു.എ.ഇ പ്രവാസി അസോസിയേഷൻ നിലമേൽ നിവാസികളുടെ ഇഫ്‌താർ സംഗമം മെയ് 31-ന് അൽ ഖിസൈസ് ക്ലാസിക് റെസ്റ്റോറന്റിൽ വെച്ചു നടത്താൻ തീരുമാനമായി. പാൻ യു.എ.ഇ അതിലെ കുടുംബങ്ങളോടൊപ്പം മുൻകാലങ്ങളിൽ വൻ ജനപങ്കാളിത്തത്തോടെ നടത്തിവന്നിരുന്ന ഇഫ്താർ സംഗമം ഈ വർഷവും നല്ല രീതിയിൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. അതിലേക്കായി നിലമേൽ നിവാസികളായ എല്ലാ അംഗങ്ങളുടെയും സഹകരണവും സകുടുംബ സാന്നിധ്യവും പ്രതീക്ഷിച്ചു കൊണ്ട് പ്രസ്തുത പരിപാടിയിലേക്ക് എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്തു കൊള്ളുന്നുവെന്ന് പാൻ യു.എ.ഇ പ്രസിഡന്റ് അറിയിച്ചു.

സ്ഥലം: ക്ലാസ്സിക്‌ റെസ്റ്ററന്റ്, അൽ ഖിസൈസ്
തീയതി: 31 മെയ്‌ വെള്ളിയാഴ്ച
സമയം: വൈകുന്നേരം 6:00 മണി മുതൽ രാത്രി 10:00 വരെ.

For more info Contact:

Sameer: 0557325100, Shafeek: 0507156882, Shamnad: 0507344032

Click below for location map

Location

error: Content is protected !!