fbpx
ഇന്ത്യ

രാജി സന്നദ്ധത അറിയിച്ച് മമതാ ബാനർജി

കൊൽക്കത്ത : രാജി സന്നദ്ധതയറിയിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു രാജിവെക്കാൻ തയ്യാറാണെന്നും, മുഖ്യമന്ത്രി സ്ഥാനത്തു തുടരാൻ താൽപര്യമില്ലെന്നും മമത അറിയിച്ചു.

error: Content is protected !!