fbpx
ദുബായ്

“കൂട്ടായി കൂട്ടായ്മ” ഇഫ്താര്‍ മീറ്റ്‌-2019 സംഘടിപ്പിച്ചു

ദുബായ്: “കൂട്ടായി കൂട്ടായ്മ”, ബര്‍ദുബായിലുള്ള മുഗള്‍ റസ്റ്റോറന്റിൽ ഇഫ്താര്‍ മീറ്റ്‌-2019 സംഘടിപ്പിച്ചു. ചെയർമാൻ സയ്ദ് ഹൈദ്രോസ് കോയ തങ്ങൾ സെക്രട്ടറി സി എം ടി റഫി നേതൃത്വം നൽകി .നിരവധി ‘കൂട്ടായി’ നിവാസികളും കുടുംബങ്ങളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, അറ്റ്‌ലസ് രാമചന്ദ്രൻ സർ, ന്യൂസ് റീഡർ തൻസി ഹാശിർ, അഡ്വക്കേറ്റ് ആഷിക്, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ജോൺ സാർ, അബ്ദുള്ള ചേറൂർ, ചാക്കോ ആലക്കോട്, സാബിത് കൂറ്റനാട്, മുഹമ്മദ് റുഷ്തി, നിഖിൽ സി മേനോൻ, ആനന്ദ്, ബഷീർ തിക്കോടി, മഷ്ഹൂദ് തങ്ങൾ,ഹാരിസ് കോസ്മോസ് എന്നിവർ സന്നിഹിതരായിരുന്നു.

error: Content is protected !!