fbpx
ദുബായ്

ടെലിവിഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; സുജിത് സുന്ദരേശൻ മികച്ച ക്യാമറാമാൻ

ദുബായ്: 2018 ലെ സംസ്ഥാന ടെലിവിഷൻ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു.

സുജിത് സുന്ദരേശനെ മികച്ച ക്യാമറമാനായി തെരഞ്ഞെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് നു വേണ്ടി ദുബൈയിൽ ജോലി ചെയ്യുകയാണ് സുജിത് സുന്ദരേശൻ

error: Content is protected !!