fbpx
ദുബായ്

ഒരിക്കലും മറക്കാത്ത ഒരു പെരുന്നാളവധിയാക്കി മാറ്റാൻ അരൂഹ നിങ്ങളെ ക്ഷണിക്കുന്നു

ദുബായ്: പെരുന്നാൾ അവധി ദിനങ്ങൾ എന്നും ചിലവഴിക്കുന്നത് പോലെ കാറുമെടുത്ത് യുഎഇ മൊത്തം ചുറ്റി അവസാനം തളർന്നു വന്ന് വീട്ടിൽ ഒരു ദിവസം വിശ്രമിക്കുക പതിവാണ് അതോടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് വിരാമമിടുന്നു. ശെരിക്കും ഇത്തരം അവധി ദിനങ്ങൾ നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കുന്നുണ്ടോ ?

നിങ്ങളെ തളർത്താതെ ഏറെ ആസ്വാദന രംഗത്തേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ് അരൂഹ ടൂർസ് ആൻഡ് ട്രാവെൽ . അരൂഹ ഒരുക്കുന്ന ഏറ്റവും പുതിയ ടൂർ പാക്കേജ് ദുബായ് നിന്നും ആരംഭിച് മസ്കറ്റ്,കസബ്, കറങ്ങി ദുബായ് യിലേക്ക് തന്നെ തിരികെ എത്തിച്ചേരുന്ന ജലേഷ് ക്രൂയിസ് ലെ നൗക യാത്ര.ജൂൺ 3 ന് ആരംഭിച് 5 ദിവസം നീണ്ടു നിൽക്കുന്നതാണ് ഈ തകർപ്പൻ അവധിക്കാല യാത്ര.

നിങ്ങൾക്കും ആഗ്രഹം തോന്നുന്നില്ലേ ഈ തകർപ്പൻ അവധി ആഘോഷത്തിൽ പങ്കു ചേരാൻ എന്നാൽ എത്രയും വേഗം നിങ്ങളുടെ സീറ്റുകൾ ഉറപ്പു വരുത്തുക ഫോൺ :0564125111,0566463999

Holiday Package

◼INSIDE CABIN
Double Sharing AED 1350
Triple Sharing AED 1250
Quad Sharing AED 1175

◼OCEAN VIEW CABIN
Double Sharing AED 1450
Triple Sharing AED 1400
Quad Sharing AED 1300

◼BALCONY CABIN
Double Sharing AED 2850
Triple Sharing AED 2475
No Quad Sharing

error: Content is protected !!