fbpx
അബൂദാബി ദേശീയം

ശവ്വാൽപ്പിറ ദൃശ്യമായി; യുഎഇ യിൽ നാളെ ചെറിയ പെരുന്നാൾ

 

റമദാൻ 29 പൂർത്തിയായ ഇന്ന് രാത്രി ശവ്വാൽ മാസപ്പിറ ദൃശ്യമായതോടെ നാളെ ജൂൺ 4 ചൊവ്വ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന്
സ്ഥിരീകരിച്ചു. സൗദി അറേബ്യയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
യുഎഇ യിലും സൗദി അറേബ്യയിലും  നാളെയാണ് ചെറിയ പെരുന്നാൾ.

കേരളത്തിൽ ബുധനാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ എന്ന് നേരത്തെ അറിയിച്ചിരുന്നു.

യുഎഇ യിൽ വരുന്ന ഞായർ വരെ സർക്കാർ അവധി തുടരും. ശവ്വാൽ 3വരെ സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ചിരുന്നു.

error: Content is protected !!