fbpx
ദുബായ്

ജൂൺ 6 വ്യാഴം: ദുബായ് വാട്ടർ ഫ്രണ്ട് മാർക്കറ്റിൽ (ദെയ്‌റ ഫിഷ് മാർക്കറ്റ്) ഇന്നത്തെ മൽസ്യ വിലനിലവാരം

Off time 2 pm to 4 pm

ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് മൽസ്യ ലഭ്യത കുറവാണ്

അയല കിലോഗ്രാമിന് ദിർഹം 15 / kg
ചൂര കിലോ 6 .50, വലിയ ചൂര 25 ദിർഹം
അയക്കൂറ കിലോ 20 മുതൽ 40 വരെ – ഇറാനിയൻ അയക്കൂറ യാണ് 20 ദിർഹം
ചാള ( മത്തി ) – 4 കിലോ – 15 ദിർഹം
ശേരി – 20 ദിർഹം
ചെമ്മീൻ – 20 മുതൽ 30 വരെ
ഹമൂർ – 20 ആൻഡ് 25
വാള – മുള്ളു = 10, ചുണ്ണാമ്പു വാള ( തളയൻ )- 15
മാന്തൾ – 20
ബാരക്കുട – കിലോ 7 .50
ആവോലി – ഫ്രഷ് – 25 ലോക്കൽ ദുബായ്
ആലപ്പുഴ കരിമീൻ -25
ഇന്നലെ ഇല്ലാതിരുന്ന നെത്തോലി, ഇന്ന് ലഭ്യമാണ് – 10 ദിർഹം/kg

error: Content is protected !!