fbpx
ദുബായ്

ദുബായ് ബസ്സപകടം; മരണമടഞ്ഞവരിൽ തിരിച്ചറിഞ്ഞവരുടെ പേരും വിവരവും

ഒമാനിൽ യാത്ര കഴിഞ്ഞ് 31 യാത്രക്കാരുമായി വന്ന ബസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ റാഷിദിയ്യ എക്സിറ്റിൽ വ്യാഴാഴ്ച വൈകിട്ട് 5.40 ന് നടന്ന അപകടത്തിൽ മരണപ്പെട്ടവരിൽ തിരിച്ചറിഞ്ഞവരുടെ പേരും വിവരവും

1.പ്രഭുലാ മാധവൻ ദീപ കുമാർ

2.വാസുദേവ് വിഷൻ ദാസ് (തൃശൂർ )

3.വിമൽ കുമാർ കാർത്തികേയൻ കേശവപിള്ള (കോട്ടയം പാമ്പാടി)

4.ഉമർ ചോനോകടവത് മമ്മദ് പുത്തൻപുരയിൽ തലശേരി

5.നബീൽ ഉമർ (ഉമർ ചോനോകടവത്തിന്റെ മകൻ) തലശേരി

6.കിരൺ ജോണി ജോണി വള്ളിത്തോട്ടത്തിൽ പൈലി (തൃശൂർ)

7.രാജൻ പുതിയപുരയിൽ ഗോപാലൻ പുതിയപുരയിൽ.

8.ജമാലുദ്ധീൻ മുഹമ്മദുണ്ണി ജമാലുദ്ധീൻ (തൃശൂർ തളിക്കുളം )

9.ഫിറോസ് ഖാൻ അസിഎസ് പത്താൻ

10.രേഷ്മ ഫിറോസ്‌ഖാൻ പത്താൻ അബ്ദുൽ ഗഫൂർ(താനെ ,മഹാരാഷ്ട്ര )

11.റോഷ്‌നി മുൽചന്ദാനി ജഗദീഷ് മൂൽചന്ദനി

12.വിക്രം ജവഹർ താക്കൂർ(പുണെ)

error: Content is protected !!