fbpx
കാലാവസ്ഥ കേരളം

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത; വീണ്ടും റെഡ് അലർട്ട്

കേരളത്തിൽ ജൂൺ ഏഴുമുതൽ 11 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ജൂൺ 10, ജൂൺ 11 ദിവസങ്ങളിൽ എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ കാലവർഷമെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

error: Content is protected !!