fbpx
ദുബായ്

ഫാറൂഖ് ലുഖ്മാന്റെ വിയോഗത്തിൽ ചിരന്തന അനുശോചിച്ചു.

ദുബായ്: മലയാളം ന്യൂസ് സ്ഥാപക പത്രാധിപരും, പൗരസ്ത്യ ദേശത്തെ പ്രമുഖ മാധ്യമ പ്രവർത്തകനും കൂടിയായ ഫാറൂഖ് ലുഖ്മാന്റെ വിയോഗത്തിൽ ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി അനുശോചനം രേഖപ്പെടുത്തി.
മലയാളി അല്ലാത്ത എന്നാൽ മലയാളത്തേയും മലയാളിയേയും ഏറെ സ്നേഹിച്ച അദ്ദേഹം ജി.സി.സി.യിൽ ആദ്യമായി മലയാളം പത്രത്തിന് തുടക്കം കുറിച്ച അദ്ദേഹത്തെ മലയാളി സമുഹം ഒരിക്കലും മറക്കില്ലെന്നും, യു.എ.ഇ.യിൽ മലയാള ന്യൂസ് ആരംഭിച്ചപ്പോൾ മലയാളി സംഘടനകൾക്ക് തന്നെ പിന്തുണ എന്നും ഓർമ്മിക്കുന്നതാണെന്നും, സംഘടനാ നേതാക്കളെ നേരിട്ട് വിളിച്ച് അഭിപ്രായങ്ങൾ കേട്ടിരുന്ന ഒരു പക്ഷെ ആദ്യത്തെ ചീഫ് എഡിറ്റർ ഇദ്ദേഹമായിരിക്കുമെന്നും, ഇദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണെന്ന് ചിരന്തന പ്രസിസണ്ട് പറഞ്ഞു

error: Content is protected !!