fbpx
അജ്‌മാൻ അബൂദാബി

അബുദാബി-അജ്മാൻ പുതിയ ബസ് സർവീസ് ആരംഭിച്ചു.

അജ്മാന്‍ – അബുദാബി ബസ്‌ യാത്ര സുഗമമാക്കാനുള്ള ബസ്‌ സര്‍വീസ് തുടങ്ങാനുള്ള  കരാറില്‍  ഇരു സ്റ്റേറ്റുകളും ഒപ്പിട്ടു. ഓഗസ്റ്റിൽ സേവനം ആരംഭിക്കുന്ന ഈ പുതിയ ബസുകളുടെ . ടിക്കറ്റ് നിരക്ക്  30 ദിർഹമായിരിക്കും.
ഐടിസിയും പബ്ലിക് ട്രാൻസ്പോർട്ട് കോർപ്പറേഷനും , അബുദാബി-അജ്മാൻ റൂട്ടിൽ ബസുകൾ ഓടിക്കുന്നതിനുള്ള ധാരണാപത്രത്തിൽ അജ്മാൻ ഒപ്പുവെച്ചു എന്ന് ”ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ” അബുദാബി അറിയിച്ചു
error: Content is protected !!