fbpx
ഇന്ത്യ

ഉന്നാവ് കേസിൽ കുടുംബത്തിനെതിരെ ബിജെപി എംഎൽഎ യുടെ വധഭീഷണി

ഉന്നാവ് റായ്ബറേലിയില് പെൺകുട്ടിയും കുടുംംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. ഇത് അപകടമല്ല കുടുംബത്തെ ഇല്ലാതാക്കാനുള്ള ഗൂഡാലോചനയാണെന്ന് ഉന്നാവ് ലൈംഗീക പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ‘അമ്മ പറയുന്നത്. സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ. അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ഉത്തർപ്രദേശ് സർക്കാർ ആവശ്യപ്പെട്ടു. ഇവരിലൊരാൾ പീഡനക്കേസിലെ സാക്ഷിയാണ്. അപകടത്തിൽ ഗുരുതര പരുക്കേറ്റ പെൺകുട്ടിയും അഭിഭാഷകനും വെന്റിലേറ്ററിലാണ്. പെൺകുട്ടിയുടെ അമ്മയ്ക്കും ഗുരുതര പരുക്കുണ്ട്. അപകടത്തിൽ എംഎൽഎ കുൽദീപ്‌ സിങ് സെൻഗാറും സഹോദരനും ഉൾപ്പെടെ പത്തു പേർക്കെതിരെ കൊലപാതകത്തിന് പോലീസ് കേസെടുത്തത്. ഇതിനെ തുടർന്നാണ് എം.ൽ.എ യുടെ ഭീഷണി സംഭവത്തിൽ യോഗി സർക്കാരും ബിജെപിയും പ്രതിക്കൂട്ടിൽ .

error: Content is protected !!