fbpx
ദുബായ്

കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡണ്ട് ജനാബ് : പി എച്ച് അബ്ദുള്ള മാസ്റ്റർക്ക് സ്വീകരണവും ഇശൽ വിരുന്നും ദുബായിൽ ആഗസ്ത്  2 ന്

ദുബൈ: കേരള മാപ്പിള കലാ അക്കാദമി ദുബൈ കാസറഗോഡ് ജില്ലാ ചാപ്റ്റർ

കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡണ്ട് പി എച്ച് അബ്ദുള്ള മാസ്റ്റർക്ക് സ്നേഹ സ്വീകരണവും ഇശൽവിരുന്നും ഒരുക്കുന്നു. ആഗസ്ത്  2 ന് ദുബൈ എവർ ഫൈൻ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ വെക്തികൾ പങ്കെടുക്കുകയും അക്കാദമി കുടുംബങ്ങളുടെ ഇശൽ വിരുന്നും അറങ്ങേറുമെന്നും ജില്ലാ ഭാരവാഹികളായ മുനീർ ഒ ടി തങ്കയവും, ഷരീഫ് കാരയിലും, ശംസുദ്ധീൻ പെരുമ്പട്ടയും അറിയിച്ചു.

error: Content is protected !!