fbpx
ഇന്ത്യ

ഷക്ലൻ ഗ്രൂപ്പിന്റെ പതിനെട്ടാമത്തെ സൂപ്പർ മാർക്കറ്റ് ദുബായ് ഇന്റർനാഷണൽ സിറ്റിയുടെ ഫ്രാൻസ് ക്ലസ്റ്ററിൽ,

ഷക്ലൻ ഗ്രൂപ്പിന്റെ പതിനെട്ടാമത്തെ സൂപ്പർ മാർക്കറ്റ് ദുബായ്  ഇന്റർനാഷണൽ സിറ്റിയുടെ ഫ്രാൻസ് ക്ലസ്റ്ററിൽ,  2019 ഓഗസ്റ്റ് 31 ന്, മുഹമ്മദ് എസ്സ അൽ സംത് ഉദ്ഘാടനം ചെയ്തു, ഷക്ലൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ശ്രീ അബൂ ഹാരിസ് എം.പി യും ഷക്ലൻ ഗ്രൂപ്പിലെ നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു  

error: Content is protected !!