fbpx
ഇന്ത്യ കേരളം ചുറ്റുവട്ടം ദേശീയം

രക്തപരിശോധന ശ്രീറാം വെങ്കിട്ടരാമന്‌ അനുക്കൂലമായേക്കും : രക്തത്തിൽ മദ്യത്തിന്റെ അംശം കുറക്കാൻ മരുന്ന് കഴിച്ചെന്ന സംശയം.

തിരുവനന്തപുരത് മാധ്യമ പ്രവർത്തകൻ കാര് ഇടിച്ചു കൊല്ലപ്പെട്ട സംഭവത്തിൽ ഐ എ സ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചതിന് ശേഷം രക്തത്തിലെ മദ്യത്തിന്റ അളവുകുറക്കാൻ മരുന്ന് കഴിച്ചേക്കാം എന്നതിൽ രക്തപരിശോധനാ ഫലത്തിൽ പൊലീസിന് ആശങ്ക. രക്തപരിശോധന വൈകിച്ചത്തിലാണ് മദ്യത്തിന്റെ അളവ് കുറഞ്ഞു. ശനിയാഴ്ച പുലർച്ചെ വാഹനാപകടം ഉണ്ടായപ്പോള്‍ ശ്രീറാമും കൂടെയുണ്ടായിരുന്ന യുവതിയും മദ്യപിച്ചിരുന്നോ എന്നറിയാൻ പൊലീസിന്റെ കൈവശമുള്ള ബ്രത്ത് അനലൈസർ ഉപയോഗിച്ചിരുന്നില്ല. അപകടം നടന്ന് 10 മണിക്കൂർ കഴിഞ്ഞാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാംപിൾ ശേഖരിച്ചത്.

error: Content is protected !!