fbpx
ഇന്ത്യ ദുബായ്

രൂപയുടെ മൂല്യം ഇടിഞ്ഞു : നാട്ടിലേക്ക് പണമൊഴുക്ക്

അപ്രതീക്ഷിതമായി രൂപയുടെ മൂല്യം കുറഞ്ഞത് പ്രവാസികൾക്ക് ഗുണകരമായി. രൂപയുടെ മൂല്യമിടിഞ്ഞതോടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ എണ്ണം വർദ്ധി ച്ചു. ദിർഹത്തിന് 19.23 രൂപവരെ ചില എക്സ്ചേഞ്ചുകൾ നൽകി.അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധവും കശ്മീരിലെ സ്ഥിതിഗതികൾ സംബന്ധിച്ച ആശങ്കയും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

error: Content is protected !!