fbpx
ഇന്ത്യ കേരളം ചുറ്റുവട്ടം

ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്മ്യത്തിനെതിരെ സർക്കാർ അപ്പീലിന്: മുഖ്യമന്ത്രി പിണറായി വിജയൻ

മാധ്യമപ്രവർത്തകൻ കാറിടിച്ച കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന്‌ ജാമ്മ്യം ലഭിച്ചതിനെതിരെ സർക്കാർ അപ്പീലിന്. മുഖ്യമന്ത്രി പിണറായി വിജയനാണ് വിജിലൻസ് പോലീസ് ഓഫീസർക്ക് നിർദേശം നൽകിയത്. നാളെ തന്നെ കോടതിയിൽ അപ്പീൽ സമർപ്പിക്കും.

error: Content is protected !!